ഐ.എന്‍എല്‍ നേതാവ് കെ.എം മൂസ ഹാജി പൂനയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Jun 30, 2014, 10:45 IST
ഉപ്പള: (www.kasargodvartha.com 30.06.2014) ഐ.എന്‍.എല്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മൂസോടി കണ്ണംങ്കുളം ഹൗസിലെ കെ.എം മൂസ ഹാജി (67) പൂനയിലെ സ്വവസതിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച മഗരിബ് നിസ്‌കാരത്തിനായി പൂനയിലെ വീട്ടില്‍ വെച്ച് അംഗശുദ്ധി വരുത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പൂനയില്‍ 23 വര്‍ഷത്തോളമായി ഉപ്പള റസ്റ്റോറന്റ് ഹോട്ടല്‍ നടത്തി വരികയായിരുന്നു മൂസ ഹാജി. നിലവില്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടും, ജില്ലാ കൗണ്‍സിലറും കൂടിയാണ്. സാമൂഹ്യ-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായ മൂസ ഹാജിയുടെ വിയോഗം ഉപ്പളയ്ക്ക് തീരാനഷ്ടമാണ്.
ഭാര്യ: ബീഫാത്തിമ. മക്കള്‍: റസിയ, നാസിയ, റിയാസ്, നിയാസ്. മരുമക്കള്‍: ഖാദര്‍ പേരാല്‍, സലീം കുമ്പള, ഫാത്തിമ ഹൊസങ്കടി. സഹോദരങ്ങള്‍: മോണിഞ്ഞി, അബ്ദുര്‍ റഹ് മാന്‍, യൂസിഫ്, കുഞ്ഞിമ്മ, അസ്യുമ്മ, മറിയമ്മ, സഫിയ. പരേതരായ മുഹമ്മദ് കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. മൂന്നു മാസം മുമ്പാണ് മൂസ ഹാജി ഒടുവില്‍ നാട്ടില്‍ വന്ന് പോയത്. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് മൂസോടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മഞ്ചേശ്വരം എം.എല്‍.എ പി.ബി റസാഖ്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഫക്രുദ്ദീന്‍, ജില്ലാ നേതാക്കളായ പി.എ മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, സുബൈര്‍ പടുപ്പ്, എം.എ ലത്വീഫ്, എം.ടി.പി അബ്ദുല്‍ ഖാദര്‍, കപ്പണ മുഹമ്മദ് കുഞ്ഞി, മുസ്തഫ തോരവളപ്പ്, സി.എം.എ ജലീല്‍, ഇഖ്ബാല്‍ മാളിക, ടി.ഹംസ മാസ്റ്റര്‍, അഡ്വ. ശൈഖ് അഹ് മദ് ഹനീഫ്, മൂസ ഹാജി അടുക്കം, ഹൈദര്‍ ഹാജി മുട്ടം, എന്‍.കെ അബ്ദുര്‍ റഹ് മാന്‍, മുസ്തഫ കുമ്പള, റഹീം ബെണ്ടിച്ചാല്‍, ഹൈദര്‍ കുളങ്കര, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷത്ത് താഹിറ എന്നിവര്‍ അനുശോചിച്ചു.
Also Read:
ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍
Keywords: Kasaragod, Died, Obituary, Uppala, INL, President, House, Hotel, Manjeshwaram, Panchayath President, Moosa Haji,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067