city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ ഇന്ദിരാഭായി നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 30/10/2016) ഫുട്‌ബോള്‍ ആചാര്യനും നീലേശ്വരം രാജാസ് എച്ച് എസ് എസ് റിട്ട. അധ്യാപകനുമായ പരേതനായ കെ കെ ചാത്തുക്കുട്ടി നമ്പ്യാരുടെ ഭാര്യ പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കെ ടി ഇന്ദിരാഭായി (84) നിര്യാതയായി.

നീലേശ്വരത്തെ ഇന്ദിരാഭായി നിര്യാതയായിമക്കള്‍: ഉഷ, ലതിക, ശ്യാമള. മരുമക്കള്‍: കെ ഒ വി ഗോപാലന്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്), ഡോ. കെ ആര്‍ നമ്പ്യാര്‍ (ബൈന്ദൂര്‍), ടി വി ജി രാംനാഥ് (മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, എറണാകുളം). സഹോദരങ്ങള്‍: പരേതരായ രമാഭായി, ശ്രീകുമാരന്‍ നമ്പ്യാര്‍.

Keywords : Nileshwaram, Obituary, Football Player, India Bhai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia