city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖം; രണ്ടര വയസുകാരി മരിച്ചു

മേല്‍പ്പറമ്പ്: (www.kasargodvartha.com 14.06.2014) രണ്ടരവയസുകാരി അസുഖത്തെ തുടര്‍ന്നു മരിച്ചു. മേല്‍പ്പറമ്പ് ഒറവങ്കരയിലെ അബ്ദുല്‍ ഷുക്കൂര്‍-സക്കീന ദമ്പതികളുടെ മകള്‍ മറിയം മുഫീദയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ചു മരിച്ചത്.

പിറന്ന് ആറുമാസം കഴിയുമ്പോള്‍ തന്നെ രോഗബാധിതയായ കുട്ടി ചികിത്സയില്‍ കഴിയുകയായിരുന്നു. സഹോദരങ്ങള്‍: മുഹമ്മദ് ശഹ്മാല്‍, മഹ് മൂദ്, സന.
അസുഖം; രണ്ടര വയസുകാരി മരിച്ചു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ
Keywords: Died, Obituary, Kasaragod, Melparamba, House, Treatment, Mariyam Mufeeda, Illness; 2 year old dies, Months, Child, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia