city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖം: 18 കാരി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 22.04.2014) അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 18 കാരി മരിച്ചു. പെര്‍ള വാണിനഗര്‍ ചെന്ന മൂലയിലെ കൃപാശ്രീ (18) ആണ് മരിച്ചത്.

അസുഖം: 18 കാരി മരിച്ചു
ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാമപാട്ടാളി-മീനാക്ഷി ദമ്പതികളുടെ മകളാണ്. ശില്‍പശ്രീ, ദീപാശ്രീ എന്നിവര്‍ സഹോദരിമാരാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഷ്ട്രീയ ലക്ഷ്യം മുതലാക്കാന്‍ തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നു: പ്രിയങ്ക
Keywords: Died, Obituary, Kasaragod, Badiyadukka, Cancer, Kripasree, Treatment, Shilpa Shree, Deepa shree, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia