ഇളമ്പച്ചിയിലെ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ നിര്യാതനായി
Sep 2, 2015, 10:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/09/2015) മെട്ടമ്മല്‍ ജി.ഡബ്ല്യു. യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ ഇളമ്പച്ചിയിലെ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ (80) നിര്യാതനായി. ഭാര്യ: എം.പി.ലക്ഷ്മി. മക്കള്‍: ശൈലജ, ജ്യോതി, ഷീല, പരേതയായ വനജ.
മരുമക്കള്‍: മധുസൂദനന്‍, പത്മനാഭന്‍, പരേതനായ വാസു. സഹോദരങ്ങള്‍: കുമ്പ, ചിരുത, കല്യാണി, ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, കുഞ്ഞികൃഷ്ണന്‍, പരേതരായ കണ്ണന്‍, കുഞ്ഞമ്പു.
Keywords: Death, Obituary, Trikaripur, Ilambachi T.P. Pathmanabhan master passes away.
Advertisement:
മരുമക്കള്‍: മധുസൂദനന്‍, പത്മനാഭന്‍, പരേതനായ വാസു. സഹോദരങ്ങള്‍: കുമ്പ, ചിരുത, കല്യാണി, ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, കുഞ്ഞികൃഷ്ണന്‍, പരേതരായ കണ്ണന്‍, കുഞ്ഞമ്പു.
Advertisement: