city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇളമ്പച്ചി മൈതാനിയിലെ യു. അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06/08/2016) ഇളമ്പച്ചി മൈതാനിയിലെ യു. അബ്ദുര്‍ റഹ് മാന്‍(65) നിര്യാതനായി. മൈതാനി പള്ളി കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഏറെക്കാലം ദുബൈയില്‍ വ്യാപാരിയായിരുന്നു.

ഇളമ്പച്ചി മൈതാനിയിലെ യു. അബ്ദുര്‍ റഹ് മാന്‍ നിര്യാതനായിഭാര്യ: കെ.പി മൈമൂന. മക്കള്‍: നൗഷാദ്, അര്‍ഷാദ് (ഇരുവരും ദുബൈ), നൗഫല്‍ (സൗദി), ഗുല്‍സാര്‍ (അബുദാബി). മരുമക്കള്‍: മുനീറ, ഷഹാന, സാജിദ, മിസ് രിയ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടു മണിയോടെ മൈതാനി പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Keywords:  Kasaragod, Kerala, Trikaripur, Death, Obituary, Ilambachi Abdul Rahman passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia