ഇടുവങ്കാല്‍ ചാത്തങ്കൈ റോഡിലെ സി.എ അബ്ദുല്ല നിര്യാതനായി
Dec 6, 2015, 09:43 IST
കളനാട്: (www.kasargodvartha.com 06/12/2015) ഇടുവങ്കാല്‍ ചാത്തങ്കൈ റോഡ് സി.എ ഹൗസിലെ സി.എ. അബ്ദുല്ല (75) നിര്യാതനായി. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. പരേതരായ സി.എം അഹ് മദ്-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ നഫീസ കെ.പി. കളനാട്. മക്കള്‍: ശംസുദ്ദീന്‍ (ദുബൈ), മറിയം, പരേതയായ ബീഫാത്വിമ.
മരുമക്കള്‍: അബൂബക്കര്‍ ഹാജി ബങ്കണ (ഏരോല്‍), അബ്ദുല്ല (എരുതുംകടവ്), സക്കീന (ചെങ്കള). സഹോദരങ്ങള്‍: ഐ. ഇസ്മാഈല്‍, യൂസുഫ്, മറിയം, പരേതരായ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, ഖദീജാബി, ആഇശാബി.
മൃതദേഹം മേല്‍പറമ്പ് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kalanad, kasaragod, Kerala, Death, Obituary, Iduvangal C.A. Abdulla passes away.