ചെമ്മനാട് വടക്കുംഭാഗത്തെ ഇദ്ദീന്‍ ഇസ്മാഈല്‍ നിര്യാതനായി
Jul 22, 2012, 23:36 IST
ചെമ്മനാട്: ചെമ്മനാട് വടക്കുംഭാഗത്തെ ഇദ്ദീന്‍ ഇസ്മാഈല്‍ (86) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹനീഫ്, സത്താര്‍, ഹബീബ്, അസീസ്, സലീം, ഖദീജ, സാഹിറ, തസ്നി. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്, സി.എല്‍. മുസ്തഫ, മഹ്മൂദ്, ഹമീദ്, ആയിഷ, സുഫൈറ, റഹ്മത്ത്, റൈഹാന. ഖബറടക്കം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Summery: Ideen Ismail Chemnad passes away