നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി കേളുവളപ്പ് നിര്യാതനായി
Jan 9, 2016, 15:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 09.01.2016) നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് നെല്ലിക്കുന്ന് സിംപ്‌കോ കമ്പനിക്ക് സമീപത്തെ ഹാഷന്‍ മാനറിലെ ഇബ്രാഹിം ഹാജി കേളുവളപ്പ് (67) നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മരണം. മുംബൈയിലെ പഴയകാല വ്യാപാരിയാണ്. നെല്ലിക്കുന്നിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പരേതനായ ഉമ്മറിന്റെയും നഫീസയുടേയും മകനാണ്.
ഭാര്യ: സൈനബ പള്ളം. മക്കള്‍: സാദിഖ് (ബിസിനസ്), ഡോ. ശബാന, സാജിദ, സഫൂറ. മരുമക്കള്‍: ഷഫീന, ഇമ്രാന്‍ ബംഗളൂരു (അബുദാബി), ഹാരിസ് മംഗളൂരു (ഖത്തര്‍), നിസാം ആരിക്കാടി (തിരുവനന്തപുരം). സഹോദരങ്ങള്‍: സി.യു മഹമൂദ്, നഫീസ, ഖദീജ, സുഹറ, പരേതനായ അബ്ദുല്ല. മൃതദേഹം ഞായറാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Nellikunnu, Obituary, Jamaath, Committee, President, Ibrahim Keluvalappu.