ബെദിരയിലെ ഇബ്രാഹിം നിര്യാതനായി
Nov 18, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2015) ബെദിര വലിയ വളപ്പില്‍ ഇബ്രാഹിം (68) നിര്യാതനായി. ബെദിര ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റഫീഖ്, നാസര്‍, അബ്ദുല്‍ ഖാദര്‍, സലാഹുദ്ദീന്‍, അസ്ഹറുദ്ദീന്‍, സുഹറ, ആരിഫ, ശംസീന.
മരുമക്കള്‍: ആഇശ, റുബീന, തംസീന, ദില്‍ശാന, ലത്വീഫ്, ഹനീഫ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ്, അബ്ബാസ്, മഹ് മൂദ്, സഫിയ, സൈനബ, നഫീസ, പരേതരായ അബ്ദുല്ല, ആഇശ, ഖദീജ.
Keywords : Kerala, Obituary, Bedira, Ibrahim, Bedira Juma Masjid, Vice President.