ഭാര്യ മരിച്ച് ഒരാഴ്ചക്കുശേഷം ഭര്‍ത്താവും മരിച്ചു
Jan 28, 2018, 12:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.01.2018) ഭാര്യ മരിച്ച് ഒരാഴ്ചക്കുശേഷം ഭര്‍ത്താവും മരിച്ചു. മാവുങ്കാല്‍ പള്ളോട്ട് റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ കൊളത്തൂര്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്ക(74)ളാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ പുളിയക്കാടന്‍ വീട്ടില്‍ പ്രേമകുമാരി (64) അഞ്ചുദിവസം മുമ്പ് മരിച്ചിരുന്നു.
ഇരുവരും ഏറെക്കാലമായി രോഗത്തിന്റെ അവശതയിലായിരുന്നു. മക്കള്‍: ജയകുമാര്‍ (എഞ്ചിനീയര്‍ യുഎസ്എ), ഗോപകുമാര്‍ (എഞ്ചിനീയര്‍, ഫ്രാന്‍സ്). മരുമക്കള്‍: ജീന, രമ്യ. സഹോദരങ്ങള്‍: രാഘവന്‍ ഗുരുക്കള്‍, തമ്പാന്‍ ഗുരുക്കള്‍, കുഞ്ഞമ്പു, ജാനകി, നളിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Husband dies after few days of wife's death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Husband dies after few days of wife's death