യുവാവിന്റെ ജഡം കിണറ്റില്‍
Mar 16, 2012, 13:00 IST
ബദിയഡുക്ക: യുവാവിന്റെ ജഡം കിണറ്റില്‍ കണ്ടെത്തി. മാന്യയിലെ ലക്ഷ്മിയുടെ മകന് സുരേഷിന്റെ (28) ജഡമാണ് ചേടികാനത്തെ ഭാര്യ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തടുത്തു. ഭാര്യ: ബേബി. മകള്‍: സമീക്ഷ. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: ഉദയന്‍, നിഷാന്ത്, ജയന്ത്.
Keywords: Badiyadukka, Obituary, Husband, Well, ജഡം, ബദിയഡുക്ക