ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Sep 29, 2020, 13:55 IST
ഉപ്പള: (www.kasargodvartha.com 29.09.2020) ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്കടി ജുമാ മസ്ജിദിന് സമീപത്തെ യൂസുഫിന്റെ ഭാര്യ ബീഫാത്തിമ (56)യാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുമ്പള ആരിക്കാടി സ്വദേശിനിയാണ്.
മക്കള്‍: ശരീഫ്, നിസാര്‍, നിയാസ്, ത്വാഹിറ, ഫൗസിയ, ഖുബ്‌റ, മൈമൂന. മരുമക്കള്‍: അബ്ബാസ് കെടിയമ്മ, അഷ്‌റഫ് ബാവിക്കര, ആരിഫ് ബംബ്രാണ, ഹനീഫ് കുളത്തൂര്‍, റിസവാന ഉപ്പള. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം, നഫിസ, ആയിഷ.
ഖബറടക്കം പെരിങ്കടി മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Kasaragod, Death, Housewife, Treatment, Hospital, Obituary, Uppala, Arikady, Housewife who was undergoing treatment died.