വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Sep 15, 2019, 11:30 IST
ബിരിക്കുളം:(www.kasargodvartha.com 15/09/2019) വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളം പുലയംകുളം നെല്ലിയര ആര്‍.ടി.ഒ ടെസ്റ്റിങ്ങ് ഗ്രൗണ്ടിനു സമീപത്തെ പരേതനായ തോക്കനാട്ട് ആന്റണിയുടെ ഭാര്യ ഡെയ്‌സി (58) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ നിന്ന് പുകയുയരുന്നതു കണ്ട് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഡെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്..
മക്കള്‍; മനു ജോസ് ആന്റണി, (ദുബായ് )ബിനു ജോസ് ആന്റണി (ദുബായ് ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Death, House-wife, Obituary, Birikulam, Housewife found dead with burns