city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജമീല ബാഗ് ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ ഹംസയുടെ ഭാര്യ കെ.ഇ.ആയിഷ(53) ആണ് മരിച്ചത്. ആയിഷയുടെ ഭര്‍ത്താവ് ഹംസ ഇരുപത് വര്‍ഷം മുമ്പ് അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷം ആയിഷയ്ക്ക് ചെറിയ മാനസീകാസ്വാസ്ഥമുണ്ടായിരുന്നു. പരേതനായ ഇബ്രാഹിം- മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: നൗഷാദ്, നൗഷി, ഷാനിദ്(ദുബായ്). മരുമകന്‍: ഷാഫി(കീഴൂര്‍). സഹോദരങ്ങള്‍: ഷാഫി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ നാസര്‍, ഇസ്മായില്‍, അബൂബക്കര്‍, സഫിയ, ആസിയ, റാബിയ, ഫസീല. ഖബറടക്കം തായലങ്ങാടി ഖിളിര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Housewife, Obituary, Well, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia