city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാന്‍­സര്‍ രോ­ഗ­ത്തി­ന് ചി­കി­ത്സ­യി­ലാ­യി­രുന്ന വീ­ട്ട­മ്മ കി­ണ­റ്റില്‍ ചാ­ടി മ­രി­ച്ചു

കാന്‍­സര്‍ രോ­ഗ­ത്തി­ന് ചി­കി­ത്സ­യി­ലാ­യി­രുന്ന വീ­ട്ട­മ്മ കി­ണ­റ്റില്‍ ചാ­ടി മ­രി­ച്ചു
ഉ­ദു­മ: ഉദു­മ ­തൈവ­ള­പ്പി­ലെ പ­രേ­തനാ­യ കണ്ണ­ന്റെ ഭാ­ര്യ ച­ന്ദ്രാ­വ­തി­യെ (62) കി­ണ­റ്റില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കാന്‍­സര്‍ രോ­ഗ­ത്തി­ന് ചി­കി­ത്സ­യി­ലാ­യി­രു­ന്ന ഇ­വര്‍ രോ­ഗം മൂര്‍­ച്ഛി­ച്ച­തി­നെ തു­ടര്‍­ന്ന് ആ­ത്മഹ­ത്യ ചെ­യ്­ത­താ­യി­രി­ക്കു­മെ­ന്ന് ബ­ന്ധു­ക്കള്‍ സം­ശ­യി­ക്കുന്നു.

മക്കള്‍: ശ­ശി(ഗള്‍­ഫ്), മ­നോ­ജ്, ബി­ന്ദു, വി­ജയന്‍, വി­നയന്‍. മ­രു­മക്കള്‍: ഉഷ,പ്രേ­മ, കു­മാരന്‍. സ­ഹോ­ദ­രങ്ങള്‍: കെ.സി.കൃ­ഷ്ണന്‍, പ്ര­കാശന്‍, ദേ­വ­കി, ശോ­ഭ, ചി­ത്ര,പ­രേ­തരാ­യ ന­ളിനി, ഭാ­സ്­ക്കരന്‍.

Keywords:  Cancer-treatment-clinic, Housewife, Well, Death, Chandravathi,  Udma, Suicide, Childrens, Brothers, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia