വസ്ത്രം അലക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവതി തൂങ്ങിമരിച്ച നിലയില്‍
May 27, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2015) വസ്ത്രം അലക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ എ.പി സര്‍ക്കിളിന് സമീപം കുറുവഞ്ചിക്കട്ടയിലെ ആശ (27) യെയാണ് ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വസ്ത്രം അലക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നാരായണ വെളിച്ചപ്പാട് - മാധവി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കുമാരന്‍. അഞ്ജുഷ ഏക മകളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Woman, Death, Obituary, Kasaragod, Kerala, Kumbadaje, Hanged Death.
Advertisement: