city-gold-ad-for-blogger

കാഴ്ച കുറയുന്ന അസുഖം; വീട്ടമ്മ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2018) കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഡിയന്‍ അരയവളപ്പിലെ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ധനലക്ഷ്മി വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് മരിച്ചത്.
കാഴ്ച കുറയുന്ന അസുഖം; വീട്ടമ്മ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചു

ബേക്കറി ഉടമയാണ് കൃഷ്ണന്‍. മക്കള്‍: വിനേഷ്, വിനീത്. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: കൃഷ്ണവല്ലി, ശൈലജ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Housewife, Obituary, Hanged, Kasaragod, News, Housewife found dead hanged, Dhanalakshmi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia