പുല്ലരിയാന്‍ പോയ വീട്ടമ്മ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
Jul 18, 2018, 23:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2018) പുല്ലരിയാന്‍ പോയ വീട്ടമ്മയെ വയലിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരളം ആംഗണ്‍വാടിക്കു സമീപത്തെ കുഞ്ഞിരാമന്റെ ഭാര്യ വെള്ളച്ചി(60) യാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മകന്‍ മനീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Obituary, Death, Housewife drowned to death