city-gold-ad-for-blogger

വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു

വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു
കളനാട്: അസുഖം ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കളനാട്ടെ പരേതനായ നുറുദ്ദീന്റെ ഭാര്യയും ആദൂര്‍ മഞ്ഞംപാറയിലെ അസൈനാര്‍-ആമിന ദമ്പതികളുടെ മകളുമായ ഫൗസിയ(28)ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. ഏകമകള്‍ നുസ്‌രിയത്ത് താജ്. സഹോദരങ്ങള്‍: ഹനീഫ, മുഹമ്മദ് ഷാഫി. മയ്യത്ത് ആദൂര്‍ മഞ്ഞംപാറയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
Keywords: Kalanad, kasaragod, Obituary, Housewife, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia