city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെതുടര്‍ന്ന് യുവതി മരിച്ചു

കുമ്പള:  (www.kasargodvartha.com 03/09/2015) അസുഖത്തെതുടര്‍ന്ന് യുവതി മരിച്ചു. മുംബൈയിലെ വ്യാപാരി കുമ്പള ബദരിയ നഗറിലെ അബ്ദുര്‍ റഷീദിന്റെ ഭാര്യ ഫസീല (27) ആണ് മരിച്ചത്.

കുമ്പള ബത്തേരിയിലെ അബൂബക്കര്‍ - മറിയംബി ദമ്പതികളുടെ മകളാണ്. മക്കള്‍: അബ്ദുല്‍ ഖാദര്‍ റിയാന്‍ (നാല്), അബൂബക്കര്‍ റബീഹ് (ഏഴ് മാസം). സഹോദരങ്ങള്‍: ഫരീദ, മുഹമ്മദ് ഫവാസ്. ഖബറടക്കം കുമ്പള ബദ്‌രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
അസുഖത്തെതുടര്‍ന്ന് യുവതി മരിച്ചു

Keywords : Obituary, Kumbala, Kerala, Housewife, Housewife dies after illness.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia