city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കപ്പിയില്‍ കുരുങ്ങിയ കയറെടുക്കുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 22/04/2015) കപ്പിയില്‍ കുരുങ്ങിയ കയര്‍ വേര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ വയോധിക കിണറ്റില്‍ വീണ് മരിച്ചു. പരേതനായ കൊട്ടന്റെ ഭാര്യ മടിക്കൈ മലപ്പച്ചേരിയിലെ കിഴക്കെപുരയില്‍ പാറ്റ (68) ആണ് മരിച്ചത്.

മക്കള്‍: കാരിച്ചി, ബാലന്‍, തങ്കമണി, പുഷ്പരാജന്‍. മരുമക്കള്‍: കരുണാകരന്‍, രാഗിണി, സരോജിനി, പരേതനായ ചന്ദ്രന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കപ്പിയില്‍ കുരുങ്ങിയ കയറെടുക്കുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

Keywords : Nileshwaram, Death, Obituary, Kasaragod, Kerala, Well, Patta. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia