city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ ബാപ്പയ്യയുടെ ഭാര്യ രാധയാണ്(65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. മക്കള്‍: ഗോപി, ഗണേഷ്, നാരായണന്‍, വാസന്തി, ദേവി, രാജേഷ്, രവി. മരുമക്കള്‍: ശ്യാമള, ലക്ഷ്മി, മരിയദാസ്, ഐത്തപ്പ, സുധാകരന്‍, ജയ. സഹോദരങ്ങള്‍: നാരായണി, സരോജനി, കുമാരന്‍, രാമചന്ദ്രന്‍, ശാരദ, കുഞ്ഞികൃഷ്ണന്‍.

Keywords:  Obituary, House-wife, Nellikunnu, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia