പാചകത്തിനിടെ ചൂരിദാര്‍ ഷാളിനു തീപിടിച്ചു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Feb 5, 2015, 13:53 IST
കുമ്പള: (www.kasargodvartha.com 05/02/2015) അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നു വസ്ത്രത്തിനു തീപിടിച്ചു പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഞ്ചിക്കട്ട രാംനഗറിലെ അച്യുതന്റെ ഭാര്യ ആശാ പൈ (52) ആണു ബുധനാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
ജനുവരി 22നാണ് അപകടമുണ്ടായത്. സ്റ്റൗവില്‍ നിന്നു ചൂരിദാര്‍ ഷാളിനു തീപിടിക്കുകയും തീ പടര്‍ന്നു ദേഹമാസകലം ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. അനിത പൈ, രമേഷ് പൈ എന്നിവര്‍ മക്കളാണ്.
Also Read:
ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Keywords : Fire, Burnt, Obituary, Injured, Kumbala, Kasaragod, Kerala, Housewife dead after burning injury.
Advertisement:
Advertisement: