പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു
Feb 14, 2013, 19:07 IST
നീലേശ്വരം ചിറപ്പുറത്തെ പൊയ്യക്കര ഹൗസില്‍ അമ്പുവിന്റെ മകന്‍ കൃഷ്ണനാണ് (55) മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് കൃഷ്ണന് പാമ്പ് കടിയേറ്റത്.
കൃഷ്ണനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
Keywords: Snake, Bite, Man, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News