പൊള്ളലേറ്റ് മംഗലാപുരം ആശുപത്രിയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു
Sep 26, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. മന്നിപ്പാടി ഗണേഷ് നഗറിലെ ലക്ഷ്മി (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 22 നാണ് വീട്ടിനകത്ത് ലക്ഷ്മിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Obituary, Fire, Injured, Treatment, hospital, Death, Choori, Kerala, House wife with burning injury, dies.
Advertisement: