city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 08.04.2014) മഞ്ചേശ്വരം പാണ്ഡ്യയിലെ ലിയാക്കത്ത് അലിയുടെ ഭാര്യ നസീമ (35) യെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.

തിങ്കളാഴ്ച രാവിലെയാണ് നസീമയെ കാണാതായത്. പലേടത്തും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. അബ്ദുല്‍ ഖാദറിന്റെയും അലീമയുടെയും മകളാണ്. സഹോദരങ്ങള്‍: നഫീസ, സഫിയ, സൈനബ, പരേതനായ സീതിക്കുഞ്ഞി.
ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സോണിയയ്‌ക്കെതിരെ മത്സരിക്കുന്നതില്‍ നിന്നും എ എ പി സ്ഥാനാര്‍ത്ഥി പിന്‍മാറി

Keywords: Died, Obituary, Well, Manjeshwaram, Kasaragod, Yackath Ali, Wife, Naseema, Abdul Khader, Aleema, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia