ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍
Mar 6, 2014, 00:57 IST
മുള്ളേരിയ: ഭര്‍തൃമതിയെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പിണ്ടിക്കൈയിലെ അഗസ്റ്റിന്റെ ഭാര്യ സുധ എന്ന ആലീസി(36)നെയാണ് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അഗസ്റ്റിന്‍ തന്നെയാണ് രണ്ടര മാസം പ്രായമായ ആണ്‍കുട്ടിയോടൊപ്പം ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഭാര്യ വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും ദുര്‍ഗന്ധം വമിക്കുന്നതായും പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാസര്‍കോട് ആര്‍ഡി ഒ ഇന്‍ക്വസ്റ്റ് നടത്തി. ഇവരുടെ കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറി. സംഭവത്തില്‍ ബേബിയെ പോലീസ് കസ്‌റ്റെഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
നേരത്തെ നീലേശ്വരംഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈയടുത്താണ് പിണ്ടിക്കൈയില്‍ സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങിയത്.
ഭര്‍ത്താവ് അഗസ്റ്റിന്‍ തന്നെയാണ് രണ്ടര മാസം പ്രായമായ ആണ്‍കുട്ടിയോടൊപ്പം ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഭാര്യ വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും ദുര്‍ഗന്ധം വമിക്കുന്നതായും പോലീസ് പറഞ്ഞു.
നേരത്തെ നീലേശ്വരംഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈയടുത്താണ് പിണ്ടിക്കൈയില്‍ സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: House wife, Obituary, Husband, Arrest, Kasaragod, Murder, Mulleria, Kerala, Dead body.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍