ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍
Apr 12, 2013, 14:47 IST
മഞ്ചേശ്വരം: മജിബയല്‍ കൊഡ്ഡെയിലെ തോമസിന്റെ മകള്‍ അനിത ഡിസൂസ (30) യെ ഭര്‍തൃവീട്ടുപരിസത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കൊണാജെ എല്യാര്‍പദവിലെ ഭര്‍ത്താവ് എലിയാസ് ഡിസൂസയുടെ വീട്ടില്‍ നിന്നും അനിതയെ കാണാതായത്.
അന്വേഷണത്തിനിടയിലാണ് മൃതദേഹം വീട്ടുപരിസത്തെ കിണറ്റില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു. 10 വര്‍ഷം മുമ്പായയിരുന്നു വിവാഹം. സെര്‍വിന്‍ ആണ് മാതാവ്. മക്കള്‍: അക്ഷല്‍, എഡ്‌വിന്‍. സഹോദരങ്ങള്‍: വിജയ, ശാന്തി.
Keywords: Suicide, Well, husband, Missing, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Keywords: Suicide, Well, husband, Missing, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.