വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Oct 11, 2018, 10:19 IST
രാജപുരം: (www.kasargodvartha.com 11.10.2018) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബളാന്താട് മുന്തന്റെമൂലയിലെ ജി.കെ ഗിരിജമ്മയെ (56)യാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: വിഷ്ണു, വിവേക്. സഹോദരങ്ങള്‍: സദാനന്ദന്‍, സതിയമ്മ (തൃശൂര്‍), ശ്രീദേവി, ഗീതമ്മ.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: വിഷ്ണു, വിവേക്. സഹോദരങ്ങള്‍: സദാനന്ദന്‍, സതിയമ്മ (തൃശൂര്‍), ശ്രീദേവി, ഗീതമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Well, Rajapuram, House wife found dead in well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Well, Rajapuram, House wife found dead in well
< !- START disable copy paste -->