city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം: (www.kasargodvartha.com 28.05.2018) ഗൃഹനാഥയെ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കരിന്തളം പാറക്കോലിലെ പരേതനായ കെ.വി കൊട്ടന്‍കുഞ്ഞിയുടെ ഭാര്യ പാറക്കോല്‍തായത്ത് ജാനകി (68)യാണ് മരിച്ചത്.

മക്കള്‍: സതീദേവി, ഉഷ, വത്സല, ബിന്ദു, ബീന, ബേബി. മരുമക്കള്‍: നാരായണന്‍, സുകുമാരന്‍, പ്രമോദ്, വിജയന്‍, അനീഷ്, പരേതനായ ഗണേശന്‍. ഏക സഹോദരന്‍ നാരായണന്‍ തായത്ത്.

വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Death, Obituary, Hanged, House-wife, House wife found dead in house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia