വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
Jun 9, 2018, 11:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2018) വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വാസുവിനൊപ്പമാണ് പൊന്നമ്മ താമസം. ഉച്ചയോടെ പുറത്തുപോയ വാസു തിരിച്ചെത്തി നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
< !- START disable copy paste -->
അമ്പിളി, അനീഷ്, അജിത മക്കളാണ്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയില്‍ തെന്നിവീണ് മരണപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Death, Obituary, Police, Case, Investigation, House wife found dead in Bathroom.