ഭര്‍ത്താവ് ജോലിക്കുപോയ സമയം ഒന്നര വയസുള്ള മകനെ പുറത്തുനിര്‍ത്തി യുവതി വാതിലടച്ച് തൂങ്ങിമരിച്ചു
Nov 14, 2017, 16:37 IST
മാങ്ങാട്:(www.kasargodvartha.com 14/11/2017) ഭര്‍ത്താവ് ജോലിക്കുപോയ സമയം ഒന്നര വയസുള്ള മകനെ പുറത്തുനിര്‍ത്തി യുവതി വാതിലടച്ച് തൂങ്ങിമരിച്ചു. മാങ്ങാട് അമരാവതിയിലെ പ്രശാന്തിന്റെ ഭാര്യ രേഷ്മ (25)യാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ പ്രശാന്ത് ജോലിക്ക് പോയതായിരുന്നു. പിന്നാലെ ഒന്നര വയസുള്ള കുട്ടി പുറത്തുനിന്ന് കരയുന്നത് കണ്ട് അല്‍വാസികളെത്തി വാതില്‍ തട്ടിയെങ്കിലും തുറന്നില്ല.
തുടര്‍ന്ന് നോക്കിയപ്പോഴാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പെരിയടുക്കത്തെ വിലാസിനി- കുമാരന്‍ ദമ്പതികളുടെ മകളാണ് രേഷ്മ. സഹോദരങ്ങള്‍: രേഖ, അശ്വിനി, വിദ്യ. മാനസിക പ്രയാസമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangad, Kasaragod, Housewife, Death, Hanged, Husband, Police, Deadbody, Obituary, Top-Headlines, House wife found dead hanged