city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കരിന്തളം: (www.kasargodvartha.com 17.05.2018) ഗൃഹനാഥയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓമച്ചേരിയിലെ ഒ ചന്ദ്രന്റെ ഭാര്യ കീഴ്മാലയിലെ കെ വി ശാന്ത(50)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജോലിക്ക് പോയി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

മക്കളില്ല. പരേതരായ കെ പി അമ്പുവിന്റെയും കെ വി മാധവിയുടെയും മകളാണ്. സഹോദരങ്ങള്‍: കെ വി ചന്ദ്രന്‍, കെ വി രാഘവന്‍ (ഇരുവരും കീഴ്മല). നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സംസ്‌കാരം നടക്കും.

ഗൃഹനാഥ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords:  Death, Hanged, House-wife, Kerala, kasaragod, Obituary, House wife found dead hanged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia