city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. വി. കാണുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ബദിയഡുക്ക: വീട്ടില്‍ ടി. വി. കാണുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പട്ടാജെയിലെ അപ്പക്കുഞ്ഞി-യമുന ദമ്പതികളുടെ മകള്‍ സി. എച്ച്. ശാരദ(47)യാണ് മരിച്ചത്. 11ന് രാത്രിയാണ് വീട്ടില്‍ കുവഞ്ഞു വീണത്. ശനിയാഴ്ച രാവിലെയാണു മരണം.

ബീഡിത്തൊഴിലാളിയാണ്. പരേതനായ പത്മനാഭന്റെ ഭാര്യയാണ്. ഏക മകള്‍: അക്ഷയ. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ഇന്ദിര, പുഷ്പാവതി, മീനാക്ഷി, സവിത.

ടി. വി. കാണുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി

Keywords:  Obituary, Badiadka, Kasaragod, Kerala, Pattaje, CH Sharada, Yamuna 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia