വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 21, 2016, 10:30 IST
കയ്യാര്‍: (www.kasargodvartha.com 21.06.2016) വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലന്തൂരിലെ ലളിത(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം.
ലളിത വര്‍ഷങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ലളിതയെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനിടെയാണ് അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ്: രാധാകൃഷ്ണന്‍. മക്കള്‍: ബാലചന്ദ്രന്‍, ശ്യാംഭവി, വിശാലാക്ഷി.
Keywords: Kasaragod, Obituary, Death, House Wife, Disease, Treatment, Missing, Search, Relatives, Pond, Neighbour, Dead Body.