അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു
May 19, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചെമ്മനാട് കൈന്താര്‍ ഹൗസിലെ പരേതരായ അബൂബക്കര്‍-ബീഫാത്തിമ ദമ്പതികളുടെ മകളും അബൂബക്കറിന്റെ ഭാര്യയുമായ കെ ജമീല(55) ആണ് വെള്ളിയാഴ്ച രാവിലെ തളങ്കര മാലിക്ദിനാര്‍ ആശുപത്രിയില്‍ മരിച്ചത്.
മക്കള്‍; റസീന, നസീറ, റഹ് മത്തുന്നിസ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അഷ്‌റഫ് ചെമനാട്, ഹബീബ് മംഗളൂരു. വീക്ഷണം ലേഖകന്‍ അഷ്‌റഫ് കൈന്താര്‍ ഏകസഹോദരനാണ്. അസുഖത്തെ തുടര്‍ന്ന് ജമീല ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, House Wife, Hospital, Death, Obituary, House wife dies in hospital after illness.