അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 12, 2012, 08:30 IST
കാസര്‍കോട്: അസുഖം ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കെ.പി.ആര്‍ റാവു റോഡില്‍ ഇസ്തിരി കടനടത്തുന്ന പരേതനായ ശിവാനന്ദന്റെ ഭാര്യ ജാനകി(55)ആണ് മരിച്ചത്. കെ.പി.ആര്‍ റാവു റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പരേതരായ പരമേശ്വരന്‍-ദേവകി ദമ്പതികളുടെ മകളാണ്.
മക്കള്‍: കാഞ്ചന, രേഖ. മരുമക്കള്‍: മല്ലേഷ്(മടിക്കേരി), ബാലകൃഷ്ണന്‍ പുത്തൂര്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍, ഗംഗാധരന്‍.
Keywords: kasaragod, Obituary, General-hospital, Kerala, House-wife
മക്കള്‍: കാഞ്ചന, രേഖ. മരുമക്കള്‍: മല്ലേഷ്(മടിക്കേരി), ബാലകൃഷ്ണന്‍ പുത്തൂര്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍, ഗംഗാധരന്‍.
Keywords: kasaragod, Obituary, General-hospital, Kerala, House-wife