പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു
Sep 5, 2015, 10:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/09/2015) പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. കുണിയയിലെ കൊച്ചി നാരായണന്റെ ഭാര്യ എടാട്ടുമ്മലിലെ കെ.വി. ദേവകി (64)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാലം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവകിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍: രതി (അധ്യാപിക), രതീശന്‍, രമേശന്‍ (റേഷന്‍കട), രഞ്ജിത്ത്. മരുമക്കള്‍: തമ്പാന്‍, സന്ധ്യ, ഷൈന. സഹോദരങ്ങള്‍: ജാനകി, കെ.വി മുകുന്ദന്‍ (തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് സമിതി വൈസ് പ്രസിഡണ്ട്), തമ്പായി, കൃഷ്ണന്‍ പണിക്കര്‍, പത്മിനി.
Keywords: Trikaripur, kasaragod, Kerala, Death, Obituary, Mangalore Hospital, House wife dies after train hits.