വീട്ടിലേക്ക് പോകാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
Jan 5, 2018, 10:37 IST
നീലേശ്വരം: (www.kasargodvartha.com 05.01.2018) വീട്ടിലേക്ക് പോകാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ യു പി സ്‌കൂളിന് സമീപം ശ്രീലയ ഹൗസിലെ സി.കെ കരുണാകരന്റെ ഭാര്യ പി.കെ രത്‌നമ്മ (77) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
എറണാകുളം ഇറവംകുളം സ്വദേശിനിയാണ് രത്‌നമ്മ. അടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാന്‍ വന്ന രത്‌നമ്മ വീട്ടിലേക്ക് തിരിച്ചുപോകാന്‍ പാളം മുറിച്ചു കടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. മക്കള്‍: അജിത കുമാരി, സുധാകരന്‍, പ്രതാപന്‍, ഗിരി കുമാര്‍, അശോക് കുമാര്‍. മരുമക്കള്‍: എം.പി പുഷ്പാധരന്‍, പി പി ജയശ്രീ, പി ശൈലജ, കെ അമ്പിളി, പി.കെ നിത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Death, Train, House, Obituary, House wife dies after train hits.
< !- START disable copy paste -->
Keywords: Kasaragod, Kerala, Neeleswaram, Death, Train, House, Obituary, House wife dies after train hits.