വീട്ടമ്മ പാമ്പു കടിയേറ്റ് മരിച്ചു
Jan 4, 2018, 13:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2018) വീട്ടമ്മ പാമ്പു കടിയേറ്റ് മരിച്ചു. വാണിയംപാറ അള്ളംങ്കോട് പി. നാരായണി (74)യാണ് മരിച്ചത്. പാമ്പുകടിയേറ്റ നാരായണിയെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ത്താവ്: പരേതനായ വടക്കേക്കര കര്‍ത്തമ്പു.
മക്കള്‍: ബാബു.പി, ബാലകൃഷ്ണന്‍, കേളു. മരുമക്കള്‍: നാരായണി, സുധ, ബേബി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, Kasaragod, News, Snake bite, Death, Obituary, House-wife, House wife dies after snake bite.
< !- START disable copy paste -->