അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Aug 10, 2017, 16:29 IST
ബദിയടുക്ക: (www.kasargodvartha.com 10.08.2017) അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ട്രഷറര്‍ മുണ്ട്യത്തടുക്കക്ക് സമീപം പള്ളംകോട്ടയിലെ കോട്ട അബ്ദുര്‍ റഹ് മാന്റെ ഭാര്യ ഖദീജ (49)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാലു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍: മുഹമ്മദ് അലി, ബഷീര്‍, സുബൈദ, സാജിദ, കബീര്‍, ഫസല്‍ റഹ് മാന്‍, ആബിദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ആലംപാടി, മൂസക്കുഞ്ഞി ചെട്ടുംകുഴി, ഇബ്രാഹിം കാര്‍വാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, House wife dies after illness