city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.11.2017) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. എരുതുംകടവിലെ ഹമീദിന്റെ ഭാര്യ സി.എച്ച് ഖൈറുന്നിസ (40) ആണ് മരിച്ചത്. ഒന്നര മാസം മുമ്പ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ ഹസൈനാര്‍ - ആസ്യുമ്മ ദമ്പതികളുടെ മകളാണ്.

മക്കള്‍: സൈനബ, നസീമ, നാസ്മിന, സയ്യിദ്. മരുമക്കള്‍: അഷ്‌റഫ്, ഹബീബ്. സഹോദരങ്ങള്‍: ഷൗക്കത്ത് ചൂരി, അബ്ദുല്ല, നഫീസ, ആഇശ, ഖദീജ, മറിയംബി, പരേതനായ മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച സന്ധ്യക്ക് ആറു മണിയോടെ കുണ്ടന്നൂര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Treatment, House wife dies after illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia