city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.01.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വേക്കപ്പ് ചെയര്‍മാന്‍ ചെങ്കള തൈവളപ്പിലെ ടി.എ മുഹമ്മദിന്റെ ഭാര്യ അനീസ (43)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ തളങ്കരയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചെമ്മനാട്ടെ മുഹമ്മദ്- എരിയാലിലെ ആഇശ ദമ്പതികളുടെ മകളാണ്. മക്കള്‍: ആയിശത്ത് മുബീന, സൈനുല്‍ ആബിദ് (റിയാദ്), അബ്ദുല്‍ ഫഹദ്, ഫാത്വിമത്ത് സുഹറ (വിദ്യാര്‍ത്ഥികള്‍). മരുമകന്‍: സൈനുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ (സൗദി), റഹീം, ലത്വീഫ്, അച്ചു, ഹാരിസ് (ദുബൈ), സുഹറ. ഖബറടക്കം തൈവളപ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, House wife dies after illness
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia