ആസിഡ് ഉള്ളില്‍ ചെന്നു വീട്ടമ്മ മരിച്ചു
Nov 3, 2012, 17:09 IST
നീലേശ്വരം: ആസിഡ് ഉള്ളില്‍ ചെന്നു വീട്ടമ്മ മരിച്ചു. നെല്ലിയടുക്കം കിളിയളത്തെ എം. രാഘവന് നായരുടെ ഭാര്യ എന്‍. ശാന്തയാണു മരിച്ചത്.
മക്കള്‍: രാജേഷ്, രതീഷ്, രേഷ്മ. മരുമക്കള്‍: സജിത (ചാമക്കുളി), ധന്യ (കാലിച്ചാനടുക്കം), മനോജ്കുമാര്‍ (വിമുക്തഭടന്, പെരിയങ്ങാനം). സഹോദരങ്ങള്‍: ദാമോദരന്‍, സുമതി, ചന്ദ്രമതി, പുഷ്പലത, രത്നാകരന്.
മക്കള്‍: രാജേഷ്, രതീഷ്, രേഷ്മ. മരുമക്കള്‍: സജിത (ചാമക്കുളി), ധന്യ (കാലിച്ചാനടുക്കം), മനോജ്കുമാര്‍ (വിമുക്തഭടന്, പെരിയങ്ങാനം). സഹോദരങ്ങള്‍: ദാമോദരന്‍, സുമതി, ചന്ദ്രമതി, പുഷ്പലത, രത്നാകരന്.
Keywords: Kasaragod, Nileshwaram, Acid, House wife, Die, Obituary, Nelliyadukkam, N. Shantha.