വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു
Mar 6, 2018, 16:39 IST
മുള്ളേരിയ: (www.kasargodvartha.com 06.03.2018) വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു. മുള്ളേരിയ കാനക്കോട്ടെ ഷീനപ്പ റൈയുടെ ഭാര്യ പത്മാവതി (65)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് പത്മാവതിയെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മക്കള്‍: സീതാരാമ, രാധാകൃഷ്ണ, ദിനേശ്, അനന്തപത്മനാഭ, സുഭാഷ്. മരുമക്കള്‍: മാലതി, വിശാലാക്ഷി, ബബിത, അനുരാധ, ജയലക്ഷ്മി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, House wife dies after consuming poison < !- START disable copy paste -->
ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മക്കള്‍: സീതാരാമ, രാധാകൃഷ്ണ, ദിനേശ്, അനന്തപത്മനാഭ, സുഭാഷ്. മരുമക്കള്‍: മാലതി, വിശാലാക്ഷി, ബബിത, അനുരാധ, ജയലക്ഷ്മി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, House wife dies after consuming poison