നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു
Dec 5, 2017, 17:20 IST
പെര്‍ള: (www.kasargodvartha.com 05.12.2017) നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. പെര്‍ള കണ്ടിഗെ സ്വദേശിനിയും നീര്‍ച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ യമുന (56)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് യമുനയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലഗുരുതരമായതിനാല്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍: കമല, ശശികല, രമേശ, സുമാവതി, ആനന്ദ, പരേതയായ ലക്ഷ്മി. മരുമക്കള്‍: സുകുമാര, രാമ. സഹോദരങ്ങള്‍: ഗോപാല, കുട്ടി, ഉമാവതി, പരേതനായ മാന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Perla, hospital, Treatment, House wife dies after Cardiac arrest