അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Apr 4, 2019, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് കൊളവയലിലെ മുഹമ്മദ് -കുഞ്ഞാഇശ ദമ്പതികളുടെ മകളും ദുബൈ ജാന്ഡ്യനല് കമ്പനിയിലെ ടെക്നിക്കല്‍ എഞ്ചിനീയര്‍ മുഹമ്മദ് റഫീഖിന്റെ ഭാര്യയുമായ ഷമീന (35) യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മംഗളൂരുവിലെ ഐവറി ടവേര്സിലായിരുന്നു താമസം. മക്കള്‍: സോഹ, സാറ, അസ്റ. സഹോദരങ്ങള്‍: ഷബാന, സാബിത്ത്.
മംഗളൂരുവിലെ ഐവറി ടവേര്സിലായിരുന്നു താമസം. മക്കള്‍: സോഹ, സാറ, അസ്റ. സഹോദരങ്ങള്‍: ഷബാന, സാബിത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, House wife died due to illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, House wife died due to illness
< !- START disable copy paste -->