ഗോവയില്‍ മകളുടെ കൂടെയായിരുന്ന വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു
May 28, 2020, 10:28 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.05.2020) ഗോവയില്‍ മകളുടെ കൂടെയായിരുന്ന വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൊവിഡ് ബാധയുണ്ടോയെന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. മഞ്ചേശ്വരം സന്ധ്യാ വര്‍ക്ക്‌ഷോപ്പിന് സമീപത്തെ ടി എസ് മൊയ്തീന്റെ ഭാര്യ ആമിന (73)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്.
ഗോവയിലായിരുന്ന ഇവര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്രവം പരിശോധനക്കയച്ചു. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം സംസ്‌ക്കരിക്കും. മകളുടെ കൂടെ കുറെ നാളായി ഗോവയിലായിരുന്നു. ചൊവ്വാഴ്ചയാണ് നാട്ടില്‍ എത്തിയത്. ആരോഗ്യവതിയായിരുന്നു. മക്കള്‍: സഈദ്, ഉദൈഫത്ത്.
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Manjeshwaram, House wife died due to illness
< !- START disable copy paste -->