city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചെമ്മനാട്: (www.kasargodvartha.com 01.10.2019) വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പരവനടുക്കം കൈന്താറിലെ പരേതരായ കാട്ടൂര്‍ നാരായണന്‍ നായരുടെ ഭാര്യ എം മാധവി അമ്മ (80)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി കിണറ്റിലിറങ്ങി പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍: ഗൗരി, പത്മാക്ഷന്‍, അംബുജാക്ഷി, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: ബാബു രാജ് ചാലിങ്കാല്‍, കൃഷ്ണന്‍ ബാര, പുഷ്പലത പാക്കം, ഹൈമാവതി.

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, House-wife, House wife died after fell into well
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia